'ഉത്രയുടെ കുടുംബത്തിന്റെ കാലുപിടിച്ച് മാപ്പു പറയണം'- പാമ്പുപിടിത്തക്കാരന് സുരേഷ്
ഉത്രയുടെ കൊലപാതകത്തില്‍ മാപ്പപേക്ഷയുമായി പാമ്പുപിടിത്തക്കാരന് സുരേഷ്. ഉത്രയുടെ കുടുംബത്തിന്റെ കാല് പിടിച്ച് തനിക്ക് മാപ്പ് പറയണമെന്ന് സുരേഷ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഉത്രയെ കൊലപ്പെടുത്താനാണ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ വാങ്ങിയതെന്ന് അറിഞ്ഞിരുന്നില്ല. മൂര്‍ഖനെ വിറ്റ കാര്യം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് സൂരജ് ഭീഷണിപ്പെടുത്തിയെന്നും സുരേഷ് പറഞ്ഞു.
Published: 26 Oct 2021, 02:05 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented