ഉധംപുര്‍-ശ്രീനഗര്‍-ബാരാമുള്ള റെയിവേ ലൈനിന്റെ (യു.എസ്.ബി.ആര്.എല്‍.) ഒരുക്കങ്ങള്‍ പൂർത്തിയാകുന്നതോടെ കന്യാകുമാരി മുതല്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് കശ്മീര്‍ വരെ ഇനി തീവണ്ടി തടസമില്ലാതെ ഓടും. ജനുവരിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽപ്പാലമായ ചെനാബിലൂടെ തീവണ്ടികള്‍ കുതിക്കും. ഡൽഹിയില്‍ നിന്ന് ശ്രീനഗറിലേക്ക് നേരിട്ട് തീവണ്ടി സര്‍വീസ് തുടങ്ങും.
Content Highlights: udhampur srinagar baramullah railway line
Published: 22 Dec 2024, 09:26 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented