എൻഡിഎ എന്ന ഒരു കുടക്ക് കീഴിൽ ഒരു മനസും രണ്ട് ശരീരവുമായി പ്രവർത്തിക്കും- സാബു ജേക്കബ്
മുഖ്യമന്ത്രി പിണറായി വിജയന് ഉളുപ്പുണ്ടെങ്കിൽ ശബരിമല സ്വർണക്കൊള്ള കേസിന്റെ അന്വേഷണം സിബിഐ ക്ക് വിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സ്വർണക്കൊള്ളയിൽ സ്വതന്ത്ര അന്വേഷണം നടത്തണമെങ്കിൽ എസ്ഐടി അല്ല കേസ് സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എൻഡിഎ എന്ന ഒരു കുടക്ക് കീഴിൽ ഒരു മനസും രണ്ട് ശരീരവുമായി പ്രവർത്തിക്കുമെന്ന് സാബു ജേക്കബ് വ്യക്തമാക്കി. ട്വന്റി-20 എൻഡിഎയിലെത്തിയതിന് പിന്നാലെ എറണാകുളം പ്രസ്ക്ലബ്ബിൽ നടന്ന മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
Content Highlights: BJP leader Rajeev Chandrasekhar calls for CBI probe into Sabarimala gold smuggling case
Published: 05 Feb 2026, 06:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented