ട്രംപിന്റെ അഹമ്മദാബാദ് സന്ദര്‍ശനത്തില്‍ ക്രിക്കറ്റ് പ്രേമികളില്‍ ആകാംഷ നിറയ്ക്കുന്ന ഒന്നുണ്ട്. അഹമ്മദാബാദില്‍ പൂര്‍ത്തിയായിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം. ഒരേ സമയം ഒരു ലക്ഷത്തിലധികം ആളുകളെ ഉള്‍ക്കൊള്ളാന്‍ സ്റ്റേഡിയത്തിന് കഴിയും.

To advertise here,