സുലൂരില്‍ നിന്നുള്ള സൈനിക ഹെലികോപ്ടറിലാണ് ബാബുവിനെ കഞ്ചിക്കോട് ഹെലിപാഡിലെത്തിച്ചത്. അവിടെ നിന്നും ആംബുലന്‍സില്‍ ബാബുവിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ബാബുവിനെ ഹെലികോപ്ടറില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റുന്ന ദൃശ്യങ്ങളിലേക്ക്

To advertise here,