സുൽത്താൻ ബത്തേരിയിൽ വീണ്ടും പുലി; കോഴികളെ പിടികൂടുന്ന ദൃശ്യം പുറത്ത്
സുൽത്താൻ ബത്തേരി ടൗണിനടുത്ത് വീണ്ടും പുലിയുടെ സാന്നിധ്യം. കോട്ടക്കുന്ന് പുതുശ്ശേരി പോൾ മാത്യുവിന്റെ വീട്ടിലെ കോഴികളെ പിടികൂടുന്ന ദൃശ്യമാണ് പതിഞ്ഞത്
തിങ്കളാഴ്ച അർദ്ധരാത്രിയാണ് സംഭവം. ആഴ്ചകൾക്ക് മുമ്പും ബത്തേരി ടൗണിനടുത്ത് പുലിയെ കണ്ടിരുന്നു.
In Short:A tiger was spotted again near Sultan Bathery town. CCTV footage shows the tiger attacking chickens at the residence of Puthussery Paul Mathew in Kottakkunnu. The incident occurred around midnight on Monday. This follows previous sightings of a tiger in the same region a few weeks ago.
Content Highlights: Tiger sighting Sultan Bathery
Published: 13 May 2025, 10:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented