കടന്നലുകളെ പേടിച്ച് കഴിയുകയാണ് തിരുവനന്തപുരം വെണ്ണിയൂർ കാവടി വിളാകം ഗ്രാമം. റോഡരികിലെ മരത്തിൽ കൂട് കൂട്ടിയിരുക്കുന്ന കടന്നൽ കൂട്ടമാണ് നാട്ടുകാർക്ക് ഭീഷണിയാകുന്നത്. പരാതി നൽകിയിട്ടും നടപടിയില്ലെന്നും നാട്ടുകാർ ആരോപിച്ചു.

To advertise here,

സ്‌കൂൾ കുട്ടികളടക്കം നിരവധി പേർ കാൽനടയായും വാഹനത്തിലും യാത്രചെയ്യുന്ന വഴിയാണിത്. കഴിഞ്ഞ ദിവസം രണ്ടുപേരെ കടന്നൽ ആക്രമിച്ചു.