തൃശ്ശൂർ: കോവിഡ്‌ കാലത്ത് കേരളത്തിൽ 9,500 ഹോട്ടലുകൾ ഇല്ലാതായപ്പോൾ പുതിയതായി തുടങ്ങിയത് 24,000 അറേബ്യൻ ഭക്ഷണക്കടകൾ. സസ്യ-സസ്യേതര ഇനങ്ങൾ ലഭ്യമായിരുന്ന 9500 ഹോട്ടലുകൾ കോവിഡ് കാലത്ത് പൂട്ടിപ്പോയെന്നത് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷന്റെ കണക്കാണ്. അസോസിയേഷനിൽ ഇല്ലാത്ത 4000-ത്തോളം ഹോട്ടലുകളും പൂട്ടിയിട്ടുണ്ടെന്നാണ് കണക്ക്.

To advertise here,