ജമ്മു കശ്മീരിൽ പോലീസ് സംഘത്തിന് നേരെ ഭീകരാക്രമണം. ഭീകരർ നടത്തിയ വെടിവെപ്പിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു . ആക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്കർ ഇ തോയിബ ഏറ്റെടുത്തു എന്നാണ് റിപ്പോർട്ട് . ഭീകരരെ കണ്ടെത്താൻ അന്വേഷണ സംഘം തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. 

To advertise here,

 പന്ത്രണ്ട് മണിക്കൂറിനിടെ ജമ്മു കാശ്മീരിൽ ഉണ്ടാകുന്ന രണ്ടാമത്തെ ഭീകരാക്രമണമാണ് ഇത്. പ്രാദേശിക വേഷത്തിൽ എത്തിയ രണ്ട് ഭീകരരാണ് വെടിവെപ്പിന് നേതൃത്വം നൽകിയത് എന്ന് പോലീസ് പറഞ്ഞു.