സംസ്ഥാനത്ത് നാളെ നിയന്ത്രണങ്ങളുടെ ഞായര്‍. അവശ്യയാത്രകള്‍ മാത്രമേ അനുവദിക്കൂ. കൈയില്‍ രേഖകള്‍ കരുതണം. കെ.എസ്.ആര്‍.ടി.സി അടക്കം സര്‍വീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും യാത്രക്കാരുടെ ആവശ്യാനുസരണം മാത്രമേ നടത്തൂ. ദീര്‍ഘദൂര സര്‍വീസുകളാണ് നടത്തുക 

To advertise here,