എം.പി.ക്കൊപ്പം സുജിത് ഭക്തന്റെ ഇടമലക്കുടി സന്ദര്‍ശനം; കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് ആരോപണം
ഡീൻ കുര്യാക്കോസ് എം.പി.ക്കൊപ്പം യൂട്യൂബർ സുജിത്ത് ഭക്തൻ ഇടമലക്കുടി സന്ദർശിച്ചതിൽ കോവിഡ് പ്രോട്ടോകോൾ ലംഘനമുണ്ടോയെന്ന് ആരോഗ്യ വകുപ്പും പരിശോധിക്കും.
ഇക്കാര്യത്തിൽ നിയമ ലംഘനം നടന്നിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. വനം വകുപ്പിന്റെ അനുമതിയില്ലാതെയാണ് സുജിത്ത് ഭക്തൻ ഡീൻ കുര്യാക്കോസ് എം.പി.ക്കൊപ്പം ഇടമലക്കുടി സന്ദർശിച്ചത്
Published: 30 Jun 2021, 02:03 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented