പാലക്കാട് പട്ടാമ്പി ഗവൺമെന്റ് സംസ്‌കൃത കോളേജിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഡി.ജെ. പാർട്ടി സംഘടിപ്പിച്ചു.  അഞ്ഞൂറിലേറെപ്പേര്‍ പരിപാടിയിൽ പങ്കെടുത്തു.

To advertise here,

കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയുടെ ദൃശ്യങ്ങൾ പുറത്തുവന്നു. എന്നാൽ പരിപാടിയിൽ പങ്കെടുക്കാൻ നൂറുപേർക്കുള്ള അനുമതിയാണ് നൽകിയതെന്നാണ് പ്രിൻസിപ്പൽ നൽകുന്ന വിശദീകരണം.