ഒരു സാധാരണ പോലീസുകാരൻ കരുണാനിധിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ കഥയാണ് ഷൺമുഖാനന്ദത്തിന് പറയാനുള്ളത്. നിശബ്ദനായി നിന്ന് കരുണാനിധിയെ നയിച്ചയാളാണ് ഷൺമുഖാനന്ദൻ. 1960കളിൽ തന്റെ പ്രസംഗവേദികളിലെത്തി കുറിച്ചെടുക്കുന്നതുകണ്ട പോലീസുകാരനെ പിന്നീട് കരുണാനിധി തന്റെ ഓഫീസ് ചുമതലകളിലേക്ക് ക്ഷണിക്കുകയായിരുന്നു. കലൈഞ്ജറുടെ മരണം വരെ നാൽപത്തിയൊമ്പതു വർഷക്കാലം സന്തതസഹചാരിയായി നിന്ന ഷൺമുഖാനന്ദന്റെ ജീവിതകഥയിലേക്ക്...
Published: 08 Mar 2021, 05:47 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented