യുദ്ധഭൂമിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യയുടെ സി 17 ഗ്ലോബ് മാസ്റ്റര്‍
ഇന്ത്യന്‍ വ്യോമസേനയുടെ പടുകൂറ്റന്‍ വിമാനം ഗ്ലോബ് മാസ്റ്റര്‍ യുദ്ധമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമാകുമ്പോള്‍ മുഴുവന്‍ ഇന്ത്യക്കാരേയും എത്രയും പെട്ടന്ന് സുരക്ഷിതമായി തിരിച്ചെത്തിക്കാമെന്ന പ്രതീക്ഷയും വാനോളം ഉയരുകയാണ്.ഇന്ത്യന്‍ സമയം പുലര്‍ച്ചെ നാല് മണിയോടെയാണ് വിമാനം റൊമാനിയയിലേക്ക് പുറപ്പെട്ടത്. രക്ഷാദൗത്യത്തില്‍ സുപ്രധാന പങ്ക് വഹിക്കാന്‍ കഴിയുന്ന ഗ്ലോബ് മാസ്റ്റര്‍ വിമാനത്തിന്റെ പ്രധാന സവിശേഷതകള്‍ എന്തൊക്കെയാണെന്ന് നോക്കാം
Content Highlights: Specialties of India's C17 globe master aircraft
Published: 02 Mar 2022, 11:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented