തൊഴിലാളികളെ പുറത്തെത്തിക്കാൻ വിജയകരമായി ഡ്രിൽ പൂർത്തിയാക്കി ദേശീയ ദുരന്തനിവാരണ സേന | Video
ഉത്തരാഖണ്ഡിലെ നിർമ്മാണത്തിലിരുന്ന തുരങ്കത്തിനകത്ത് കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കുന്നതിന്റെ രക്ഷാപ്രവർത്തന ഡ്രിൽ നടത്തി ദേശീയ ദുരന്ത നിവാരണ സേന. തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള പൈപ്പുവഴി യാത്ര സുരക്ഷിതമാണെന്ന് ഉറപ്പിക്കുന്നതിന്റെ ഭാഗമായി ദുരന്തനിവാരണ സേനാംഗം പൈപ്പിലൂടെ പുറത്തെത്തുന്നതിന്റെ ദൃശ്യങ്ങൾ കാണാം.
Content Highlights: uttarakhand tunnel rescue, mock drill, NDRF
Published: 24 Nov 2023, 02:20 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented