കൊച്ചി നാവികസേനാ ആസ്ഥാനത്ത് സൈനിക വേഷത്തില്‍ നുഴഞ്ഞുകയറി യുവാവ്; വന്‍ സുരക്ഷാവീഴ്ച
കൊച്ചി നാവികസേനാ ആസ്ഥാനത്ത് സുരക്ഷാ പരിശോധനയില്‍ വീഴ്ച. നാവികസേനാ ആസ്ഥാനത്ത് സൈനിക യൂണിഫോമില്‍ യുവാവ് കയറി ഒരു മണിക്കൂറോളം ചെലവഴിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അടക്കമുള്ള വിവിഐപികള്‍ നാവിക സേനാ ആസ്ഥാനത്ത് നിന്ന് മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് സൈനിക യൂണിഫോമിലെത്തിയ യുവാവിനെ പിടികൂടിയത്. തിരുവനന്തപുരം ചിറയിന്‍ കീഴ് സ്വദേശിയെ നേവല്‍ പോലീസ് പിടികൂടി ഹാര്‍ബര്‍ പോലീസിന് കൈമാറി.
Published: 26 Jun 2021, 04:39 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented