സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടക്കുകയാണ് എല്ലായിടത്തും. അതിനിടെ എറണാകുളത്ത് സ്കൂൾ വൃത്തിയാക്കാൻ വന്ന രണ്ടുപേരെ കണ്ട് അദ്ഭുതപ്പെട്ടിരിക്കുകയാണ് എറണാകുളം ഏലൂർ ഗവ. സ്കൂളിലെ ജീവനക്കാർ. മുൻ ജില്ലാ കളക്ടർ രാജമാണിക്യവും എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക്കുമാണ് സ്കൂളുകൾ വൃത്തിയാക്കാനെത്തിയത്. അൻപോട് കൊച്ചി പ്രവർത്തകർക്കൊപ്പമായിരുന്നു ഇരുവരും എത്തിയത്.
Published: 25 Oct 2021, 12:23 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented