പ്രൊഡ്യൂസേഴ്സ് അ‌സോസിയേഷനിൽ 25 വർഷമായി തുടരുന്ന പാനൽ തകരുമെന്ന് നിർമാതാവ് സാന്ദ്രാ തോമസ്. വിജയ് ബാബുവിനെക്കുറിച്ച് ഒന്നും സംസാരിക്കാനില്ലെന്നും അയാള്‍ മാനസികരോഗിയാണെന്നും അവർ കൂട്ടിച്ചേർത്തു.

To advertise here,