പത്തനംതിട്ട: വികസനത്തിലേക്കുളള റണ്‍വേ തുറക്കുന്നതാണ് നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവളം പദ്ധതി. തീര്‍ത്ഥാടനത്തിനു പുറമേ ഇതിലൂടെ, വിനോദ സഞ്ചാരത്തിന്റെ അനന്ത സാധ്യതകള്‍ക്കൂടിയാണ് പറന്നിറങ്ങുന്നത്. കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നിരവധി തൊഴിലവസരങ്ങളാണ്  പദ്ധതി  സൃഷ്ടിക്കുന്നത്‌.

To advertise here,