സിവില്‍ സര്‍വ്വീസ് പരീക്ഷയിലെ ആറാം റാങ്കുകാരി മീരയെ വീട്ടിലെത്തി അഭിനന്ദിച്ച് റവന്യൂ മന്ത്രി
സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആറാം റാങ്ക് മലയാളിക്ക്. തൃശൂര്‍, കോലാഴി സ്വദേശിനി കെ. മീരയാണ് അഭിമാന നേട്ടത്തിന് അര്‍ഹയായത്. ആദ്യ മൂന്ന് തവണ നിരാശയായിരുന്നു ഫലമെങ്കിലും നാലാം വട്ട പരിശ്രമത്തില്‍ മികച്ച വിജയം നേടാനായതിന്റെ സന്തോഷത്തിലാണ് മീരയും കുടുംബവും.
റവന്യൂ വകുപ്പ് മന്തി കെ രാജന് ജില്ലാ കളക്ടര്‍ ഹരിത വി.കുമാര്‍ എന്നിവര്‍ വീട്ടിലെത്തിയാണ് മീരയ്ക്ക് അഭിനന്ദനമറിയിച്ചത്. മീരയുടെ വിജയം കേരളത്തിന് വലിയ അഭിമാനമാണെന്ന് മന്ത്രി മാധ്യമങ്ങളോടു പ്രതികരിച്ചു.
Published: 24 Sept 2021, 10:43 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented