കേരളത്തില്‍ നടന്നു വരുന്ന ലിംഗമാറ്റ ശസ്ത്രക്രിയ സങ്കീര്‍ണമെന്ന് മേക്അപ് ആർട്ടിസ്റ്റും അന്തരിച്ച ട്രാൻസ്ജെൻഡർ അനന്യ കുമാരിയുടെ വളർത്തുമാതാവുമായ രെഞ്ജു രഞ്ജിമാര്‍. അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു മുന്‍പ് കൗണ്‍സിലിംഗ് നടന്നിട്ടില്ലെന്നും ഇത്തരം സർജറികൾക്ക് മുമ്പ് സങ്കീർണതകൾ ഉണ്ടാകാം എന്ന് ആശുപത്രി അധികൃതർ നിർബന്ധമായും അറിയിക്കേണ്ടതാണെന്നും അവർ പറഞ്ഞു. 

To advertise here,