ആഘോഷ നിറവില്‍ വ്യവസായി മുകേഷ് അംബാനിയുടെ ഇളയ മകന് ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹ ചടങ്ങുകള്‍. രജനീകാന്ത്, ഹര്‍ദ്ദിക്ക് പാണ്ഡ്യ, രണ്‍വീര്‍ സിങ് തുടങ്ങിയ നിരവധി താരങ്ങള്‍ വിവാഹ വേദിയില്‍ പാട്ടിനൊപ്പം ചുവടുവെച്ചു. ശിവമണിയുടെ ഡ്രംസും, സ്റ്റീഫന്‍ ദേവസ്സിയുടെ കീബോര്‍ഡും ആഘോഷത്തിന് മിഴിവേകി.
Content Highlights: Rajinikanth Hardik Pandya dance at ambani wedding venue
Published: 13 Jul 2024, 08:48 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented