ബാങ്ക് വായ്പയായി എടുത്ത ഒരു കോടി പതിനെട്ട് ലക്ഷം രൂപ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് പി.വി.അന്‍വര്‍ എംഎല്‍എയുടെ സ്ഥലം ജപ്തി ഭീഷണിയില്‍. വായ്പ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ഡിമാന്റ് നോട്ടീസ് അയച്ചെങ്കില്ലും ഇതിന് മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് ബാങ്ക് സ്ഥലം കൈവശപ്പെടുത്തുന്നതായി കാണിച്ച് ബാങ്ക് പത്രപ്പരസ്യം നല്‍കിയത്. ഏറനാട് താലൂക്കിലെ തൃക്കരങ്ങോട് വില്ലേജിലെ ഒരേക്കര്‍ 40 സെന്റ് ഭൂമിയാണ് ജപ്തി ഭീഷണി നേരിടുന്നത്‌

To advertise here,