എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെ മകൻ ചാൾസ് ബ്രിട്ടന്റെ രാജാവാകും. 73 വയസ്സ് പ്രായമുള്ള അദ്ദേഹം കിങ് ചാൾസ് മൂന്നാമൻ എന്നാണ് ഇനി അറിയപ്പെടുക. ബ്രിട്ടന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍കാലം സിംഹാസനത്തിലിരുന്ന രാജ്ഞിയാണ് 96 ാം വയസ്സില്‍ വിടപറഞ്ഞത്‌.

To advertise here,