To advertise here,

തിരുവനന്തപുരം: ഇ മൊബിലിറ്റി പദ്ധതി കണ്‍സല്‍ട്ടന്‍സിയില്‍ നിന്ന് പ്രൈസ് വാട്ടേഴ്‌സ് കൂപ്പേഴ്‌സിനെ (പി.ഡബ്ല്യൂ.സി) ഒഴിവാക്കാന്‍ തീരുമാനം. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. വിജ്ഞാപനം ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു.