ഇടുക്കി: മൂന്നാര്‍ ദേവികുളം മേഖലയില്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറിയവര്‍ക്ക് ഉദ്യോഗസ്ഥ ലോബി നല്‍കിയ 110 കൈവശാവകാശ രേഖകള്‍ റദ്ദാക്കും. റവന്യു രേഖകളില്‍ കൃത്രിമം നടത്തിയതിന് കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥര്‍ നല്‍കിയ കൈവശവകാശ സര്‍ട്ടിഫിക്കറ്റുകളാണ് റദ്ദാക്കാന്‍ ഒരുങ്ങുന്നത്. മാതൃഭൂമി ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ നിയോഗിച്ച സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.

To advertise here,