‘നാട്ടുകാർ എല്ലാം അറിയട്ടെ, തുറന്നെഴുതണം!’ - വി.എസ് നിർദേശിച്ചു – കെ. സുരേഷ്‌കുമാർ
എഴുതണമെന്ന് തോന്നിയ എല്ലാക്കാര്യങ്ങളും തൻ്റെ പുസ്തകത്തിലുണ്ടെന്ന് മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥനും വി.എസിന്റെ പേഴ്സണൽ സ്റ്റാഫ് അംഗവുമായിരുന്ന കെ. സുരേഷ്‌കുമാർ. ആരെയും ഭയന്ന് താൻ ഒന്നും എഴുതാതിരുന്നില്ലെന്ന് അദ്ദേഹം മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു. 'വി.എസിനൊപ്പം എന്റെ ദിനങ്ങൾ' എന്ന പുസ്തകത്തിലൂടെ കെ. സുരേഷ്‌കുമാർ നടത്തിയ വെളിപ്പെടുത്തലുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു.
To advertise here,
Content Highlights: K. Suresh Kumar confirms his book contains unfiltered experiences., The author explicitly states he wrote without fear or pressure., The book provides an insider perspective on VS Achuthanandan., Reflects on his tenure as a personal staff member and IAS officer.
Published: 09 Jun 2026, 02:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,


Most Commented