എം.ടി. വാസുദേവന്‍ നായരെ അനുസ്മരിച്ച് കവി വി. മധുസൂദനന്‍ നായര്‍. മലയാളത്തിന്റെ പ്രാണന്‍ നിലച്ചുപോയതുപോലുള്ള ഒരു അനുഭവമാണ്. ഒരു മഹാപ്രകാശത്തിന്റെ നേരിട്ടുള്ള അനുഭവം നമുക്ക് കിട്ടാതായിരിക്കുന്നു. ആ തേജസ്സ്‌ പ്രത്യക്ഷമായുണ്ടായിരുന്നപ്പോള്‍ നാം സനാഥരായിരുന്നു. ഇപ്പോള്‍ നാം അനാഥരായി, മധുസൂദനന്‍ നായര്‍ പറഞ്ഞു.

To advertise here,