കഴിഞ്ഞതവണ തോറ്റതിൽ സങ്കടം മാറി - പി.കെ ഫിറോസിന്റെ ഉമ്മയും ബാപ്പയും
കഴിഞ്ഞതവണ പരാജയപ്പെട്ടതിലെ സങ്കടം മാറിയെന്ന് പി കെ ഫിറോസിന്റെ ഉമ്മയും ബാപ്പയും. ഇത്തവണ എന്തായാലും വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. നല്ല എംഎൽഎയായി ജനങ്ങളുടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്നാണ് കരുതുന്നതെന്നും ഉമ്മയും ബാപ്പയും പറഞ്ഞു.
To advertise here,
Content Highlights: PK Firos's parents express relief and happiness over his 2026 election victory. The family confirms they were confident of his success this time. Expectations set for PK Firos to serve as an effective MLA and address public grievances
Published: 04 May 2026, 12:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
Recommended For You
More from this section
To advertise here,
To advertise here,


Most Commented