50 പൈസ ഇളവ്; ഇന്ധനവിലയിൽ ജനങ്ങൾക്ക് ആശ്വാസമേകി കോട്ടയത്തെ പെട്രോൾ പമ്പ് ഉടമ
സെഞ്ച്വറിയും കടന്ന് മുന്നോട്ട് കുതിക്കുകയാണ് ഇന്ധനവില. നികുതിവരുമാനം വാങ്ങിക്കൂട്ടുന്നതല്ലാതെ സർക്കാരുകൾ കാഴ്ചക്കാരായി നിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ധനവില വർധനവിൽ നട്ടംതിരിയുന്ന ജനങ്ങൾക്ക് ആശ്വാസമേകി കോട്ടയത്തെ ഒരു പെട്രോൾ പമ്പ് ഉടമ രംഗത്തെത്തുന്നത്. പെട്രോളിനും ഡീസലിനും 50 പൈസ കുറച്ച് നൽകിയാണ് മണർകാട് ഫ്യൂവൽസ് ഉടമകളുടെ മാതൃക.
Published: 06 Jul 2021, 10:11 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented