ദക്ഷിണാമൂകാംബികാ ക്ഷേത്രമായി അറിയപ്പെടുന്ന പനച്ചിക്കാട് ദേവീക്ഷേത്രത്തില്‍ വിദ്യാരംഭചടങ്ങുകള്‍ക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്രഭാരവാഹികള്‍. ഇരുപതിനായരത്തോളം കുരുന്നുകളാണ് വിജയദശമി നാളില്‍ ക്ഷേത്രത്തില്‍ ആദ്യക്ഷരം കുറിക്കുക. 

To advertise here,