പാലാരിവട്ടം മേല്‍പാലം അഴിമതി കേസില്‍ റോഡ്സ് ആന്റ് ബ്രിഡ് ജസ് കോര്‍പറേഷന്‍ മുന്‍ എം.ഡി എ.പി.എ മുഹമ്മദ് ഹനീഷിനെ കൂടി വിജിലന്‍സ് പ്രതി ചേര്‍ത്തു. കേസില്‍ കൂടുതല്‍ പ്രതികളുടെ അറസ്റ്റ് ഇന്ന് ഉണ്ടാകും.പാലം രൂപകല്‍പന ചെയ്ത നാഗേഷ് കണ്‍സള്‍ട്ടന്‍സിയിലെ മഞ്ജുനാഥിനെ വിജിലന്‍സ് ചോദ്യം ചെയ്ത് വരികയാണ്.

To advertise here,