രാജ്യത്ത് സവാള വില വീണ്ടും ഉയരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി മാര്‍ക്കറ്റായ നാസിക്കിലെ മൊത്തവില്‍പന കേന്ദ്രങ്ങളില്‍ സവാള വില കിലോയ്ക്ക് 80 രൂപ വരെയെത്തി. ഇതുവരെ 2500 ടണ്‍ സവാളയാണ് മഹാരാഷ്ട്രയില്‍ ഇറക്കുമതി ചെയ്തത്.

To advertise here,