ചെറുപ്പം മുതല്‍ പഠനവൈകല്യമെന്ന് പേരിട്ടുവിളിച്ച മാറ്റിനിര്‍ത്തപ്പെടലുകളെയും കളിയാക്കലുകളെയുമൊക്കെ അതിജീവിച്ച് പഠിച്ച് ഡോക്ടറേറ്റ് എടുക്കാനൊരുങ്ങുകയാണ് തൃശ്ശൂര്‍ സ്വദേശിനി നിവേദിത ബി വാര്യര്‍. ഡിസ്‌ലെക്‌സിയ എന്ന അവസ്ഥയുള്ള കുട്ടികളെ സമൂഹം ഉള്‍ക്കൊള്ളേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് നിവേദിത സംസാരിക്കുന്നു.

To advertise here,