കോഴിക്കോട്: മാപ്പു സാക്ഷിയാകാന്‍ എന്‍.ഐ.എ നിര്‍ബന്ധിച്ചുവെന്ന് പന്തീരാങ്കാവ് യു.എ.പി.എ കേസിലെ ഒന്നാം പ്രതി അലന്‍ ഷുഹൈബ്. താന്‍ മാപ്പ് സാക്ഷിയാകില്ലെന്നും അലന്‍ പറഞ്ഞു. മൂന്ന് മണിക്കൂര്‍ നേരത്തെ പരോള്‍ ലഭിച്ച് കോഴിക്കോട് എത്തിയപ്പോഴായിരുന്നു പ്രതികരണം.

To advertise here,