കേരളത്തില്‍ പണിമുടക്ക് പൊടിപൊടിച്ചപ്പോള്‍ തമിഴ്‌നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മലയാളികളുടെ വന്‍ തിരക്കാണ്. ഊട്ടിയിലും കൊടൈക്കനാലിലും മലയാളികളെയുള്ളൂ എന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

To advertise here,