പാലക്കാട് കഞ്ചിക്കോട്ടെ കിന്‍ഫ്ര പാര്‍ക്കില്‍ ജോലിക്കെത്തിയവരെ സമരക്കാര്‍ തിരിച്ചയച്ചു. തൊഴിലാളി സംഘടനാ നേതാക്കളും ഭാരവാഹികളുമാണ് ജോലിക്കെത്തിയവരെ പണിമുടക്കിന്റെ പേര് പറഞ്ഞ് തിരിച്ചയച്ചത്. ബലംപ്രയോഗിച്ച് ആരേയും തിരിച്ചയച്ചിട്ടില്ലെന്നും പണിമുടക്കിന്റെ കാരണം ബോധ്യപ്പെട്ടപ്പോള്‍ ജോലിക്കെത്തിയവര്‍ തിരിച്ച്‌പോയെന്നുമാണ് തൊഴിലാളി സംഘടനാ നേതാക്കളുടെ വിശദീകരണം
 

To advertise here,