കർമനിരതരായിരിക്കേ കൊല്ലപ്പെടുന്ന മാധ്യമപ്രവർത്തകരുടെ എണ്ണം കഴിഞ്ഞ ദശാബ്ദത്തിനിടെ ഇരട്ടിയായി- എൻ റാം
സത്യാനന്തരകാലത്ത് വെല്ലുവിളികൾ നേരിടുന്ന മാധ്യമപ്രവർത്തനത്തെക്കുറിച്ച് മുതിർന്ന മാധ്യമപ്രവർത്തകനും ദ ഹിന്ദു മുൻ പത്രാധിപരുമായ എൻ.റാം സംസാരിക്കുന്നു. മാധ്യമങ്ങളെ സംബന്ധിച്ച് ലോകത്തിലെ ഏറ്റവും അപകടകര മായ രാജ്യങ്ങളിലൊന്ന് ജനാധിപത്യ രാജ്യമായ ഇന്ത്യയാണെന്ന് കണക്കുകൾ ഉദ്ധരിച്ച് അദ്ദേഹം സമർഥിക്കുന്നു. എന്തുവന്നാലും സ്വതാന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനുമുള്ള അവകാശം വിനിയോഗിക്കുക എന്നതാണ് മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള ഏകമാര്‍ഗം എന്ന് അദ്ദേഹം പറഞ്ഞു. എം.പി.വീരേന്ദ്രകുമാർ സ്മാരക പ്രഥമ നാഷണൽ തോട്ട് ലീഡർഷിപ്പ് പുരസ്കാരസമർപ്പണത്തോടനുബന്ധിച്ച് അനുസ്മരണ പ്രഭാഷണത്തിൽ നിന്ന്.
In Short: Veteran journalist N. Ram discusses the challenges faced by media in post-truth era, highlighting India`s precarious media freedom. He was delivering a speech in MP Veerendrakumar Memorial National Thought Leadership Award Distribution commemorating Sri Veerendrakumar.
Content Highlights: Media Freedom in India: A Veteran Journalist's Perspective on Contemporary Challenges
Published: 30 May 2025, 01:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented