കോട്ടയത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ ദുരൂഹ മരണങ്ങളില്‍ ജില്ലാ കളക്ടര്‍ ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും .മൂന്ന് കേന്ദ്രങ്ങളിലും അന്തേവാസികള്‍ക്ക് നല്‍കിയിരുന്ന മരുന്നാണ് മരണത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. അതിനിടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന അന്തേവാസികളില്‍ പതിനൊന്ന് പേരില്‍ 2 പേരുടെ നില ഗുരുതരമായി തുടരുകയാണ്

To advertise here,