To advertise here,

ആരോഗ്യപരമായും, രാഷ്ട്രീയപരമായും അവശനായ ജോ ബൈഡന്‍, അമേരിക്കന്‍ പ്രസിഡന്റ് വരെ ആയേക്കാവുന്ന കമല ഹാരിസ്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുതിന്‍, മുന്‍ യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമ. കിം ജോങ് ഉന്നും, ജസ്റ്റിന്‍ ട്രൂഡോയും, നരേന്ദ്രമോദിയും അടക്കം നിരവധി ലോക നേതാക്കളുണ്ട് ഈ എഐ ഫാഷന്‍ ഷോയില്‍. എന്നാല്‍ സമകാലിക പ്രസക്തിയുള്ള ക്ലിപ്പ് ഏറ്റവും അവസാനമാണ്. അത് കാണാതെ പോകരുത്...