മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി എം.ആര്‍ മുരളി ചുതലയേറ്റു
മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ഷൊര്‍ണ്ണൂര്‍ നഗരസഭ മുന്‍ ചെയര്‍മാന്‍ എം. ആര്‍ മുരളി ചുമതലയേറ്റു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ ഉടന്‍ നടപടിയെടുക്കുമെന്ന് എം. ആര്‍ മുരളി പറഞ്ഞു.
To advertise here,
സത്യപ്രതിജ്ഞാ ചടങ്ങില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പങ്കെടുത്തു. മലബാര്‍ ദേവസ്വം ബോര്‍ഡ് പരിഷ്‌കരിക്കാന്‍ മുന്തിയ പരിഗണന നല്‍കുമെന്ന് എം.ആര്‍ മുരളി പറഞ്ഞു
Published: 05 Jan 2021, 05:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,


Most Commented