കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഹൃദയം സിനിമയുടെ ഓഡിയോ കാസറ്റ് റിലീസ് ചെയ്ത് മോഹന്‍ലാല്‍. സ്വന്തം മകനും സുഹൃത്തുക്കളുടെ മക്കളും  കൈകോര്‍ക്കുന്ന ചിത്രത്തിന് ലാലേട്ടന്‍ ആശംസകളറിയിച്ചു.

To advertise here,

സാധാരണയുള്ള സി.ഡി റിലീസിന് പിന്നാലെ ഓഡിയോ കാസറ്റ് പുറത്തിറക്കി എന്ന പ്രത്യേകതയും ഹൃദയം സിനിമയ്ക്കുണ്ട്. ഇന്ത്യയില്‍ ലഭ്യമല്ലാത്തതിനാല്‍ ജപ്പാനില്‍ നിന്നാണ് ടേപ്പ് റെക്കോര്‍ഡറില്‍ ഉപയോഗിക്കുന്ന ഓഡിയോ കാസറ്റ് എത്തിച്ചത്.