ഹൈദരാബാദിലെ ആശുപത്രിയില്‍ അന്‍വിത ഹാപ്പിയാണ്. കണ്ണിലെ അര്‍ബുദത്തിനുള്ള ഇന്‍ട്രാ ആര്‍ട്ടീരിയല്‍ കീമോതെറാപ്പി നാളെ ആരംഭിക്കും. ലോക്ക്ഡൗണില്‍ ഹൈദരാബാദില്‍ എത്താനാവാതെ തുടര്‍ചികിത്സ മുടങ്ങുമെന്ന ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ആംബുലന്‍സ്‌ ഒരുക്കിയാണ് ഒന്നര വയസ്സുകാരിയായ അന്‍വിതയെ ആശുപത്രിയില്‍ എത്തിച്ചത്. മാതൃഭൂമി വാര്‍ത്തയെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ നടപടി.

To advertise here,