തിരുവനന്തപുരം: ബെവ് ക്യൂ ആപ്പിലൂടെയുള്ള മദ്യ വില്‍പനയില്‍ കണ്‍സ്യൂമര്‍ ഫെഡിനും വന്‍ നഷ്ടം. ഔട്ട് ലെറ്റുകള്‍ തുറന്ന ശേഷമുള്ള ആദ്യ എട്ട് ദിവസങ്ങളില്‍ ആകെ 21.42 കോടി രൂപയാണ് വരുമാനം.

To advertise here,

മുന്‍ കാലങ്ങളിലേക്കാള്‍ പകുതിയോളമാണ് കച്ചവടത്തിലെ ഇടിവ്. പ്രതിദിന ശരാശരി വില്‍പന രണ്ടര കോടിയായി കുറഞ്ഞു. ബെവ് ക്യൂ  വഴിയുള്ള വില്‍പ്പന വന്‍ നഷ്ടമാണെന്ന് കണ്‍സ്യൂമര്‍ഫെഡ് സര്‍ക്കാരിനെ അറിയിച്ചു