പിറന്നതുമുതൽ വിവാദത്തിലാണ് ബെവ്ക്യു ആപ്പ്. ഒരു ദിവസം ബുക്കു ചെയ്തവന് അടുത്ത ക്വാട്ട കിട്ടാൻ നിശ്ചിത സമയ പരിധി വരെ കാത്തിരിക്കണം. അതാണ് ആപ്പിന്റെ ഒരു ഹൈ ലൈറ്റ്. ആ നിയന്ത്രണമൊന്നും ഇപ്പോഴില്ല. അഞ്ചുദിവസത്തിനുള്ളിൽ മൂന്നു തവണവരെ ക്യു ആർ കോഡ് കിട്ടിയ സംഭവങ്ങളുണ്ട്.

To advertise here,

കിട്ടുന്നതെല്ലാം ബാറുകളിലേക്കാണെന്ന പരാതിക്ക് ഇപ്പോഴും കുറവൊന്നുമില്ല.