"തുടക്കത്തിൽ ഇവയൊക്കെ വളരെയധികം വേ​​ദ​ന ഉണ്ടാക്കിയിരുന്നെങ്കിലും ഇപ്പോൾ തീരെ ബാധിക്കുന്നില്ല. ഞാൻ അടിപൊളിയായതുകൊണ്ടാണ് ആളുകളെന്നെ വിമർശിക്കുന്നതെന്ന് വിശ്വസിക്കാനാണ് ഇപ്പോൾ എനിക്കിഷ്ടം"- ​തനിക്കെതിരേ വരുന്ന ട്രോളുകളേയും വിമർശനങ്ങളേയുമൊക്കെ ചിരിച്ചുകൊണ്ട് നേരിടുകയാണ് ​നടി ഗായത്രി സുരേഷ്.

To advertise here,