കോട്ടയം: കുറവിലങ്ങാട് ലഹരിക്കടിമയായ യുവാവ് വഴിയരികില്‍ നിന്ന യുവാവിനെ കിണറ്റില്‍ തള്ളിയിട്ടു. ഇലയ്ക്കാട് ബാങ്ക് ജംഗ്ഷനില്‍ ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. നിരവധി ലഹരി കേസുകളില്‍ ഉള്‍പ്പെട്ട ജിതിനാണ് അക്രമം നടത്തിയത്. കിണറ്റില്‍ വീണയാളെ ഫയര്‍ഫോഴ്സെത്തിയാണ് രക്ഷപ്പെടുത്തിയത്.
Content Highlights: A young man addicted to drugs threw another person into a well on the roadside in Kuravilangad.
Published: 10 Mar 2025, 07:54 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented