കോടിയേരി ബാലകൃഷ്ണന് വിപ്ലവാഭിവാദ്യങ്ങളോടെ വിടനൽകാനൊരുങ്ങി കേരളം. മാടപ്പീടികയിലെ വസതിയിൽ പൊതുദർശനത്തിനുവെച്ച ഭൗതികദേഹം തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ വിലാപയാത്രയായി സി.പി.എം. കണ്ണൂർ ജില്ലാ  കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ എത്തിച്ചപ്പോൾ.

To advertise here,