പ്രളയകാലത്ത് ദുരിതമനുഭവിച്ചവർക്ക് തന്റെ സ്ഥാപനത്തിലെ സാധനങ്ങൾ എടുത്തു നൽകിയ ഏറണാകുളം ബ്രോഡ്വേയിലുള്ള നൗഷാദിനെ ആരും മറന്നു കാണില്ല. കോവിഡ് ദുരിത കാലത്തെ അടച്ചിടലിന് ശേഷം കച്ചവടം പുനരാരംഭിക്കുമ്പോൾ പ്രതീക്ഷയിലാണ് നൗഷാദടക്കമുള്ള എറണാകുളത്തെ വ്യാപാരികൾ. വലിയ കച്ചവടം പ്രതീക്ഷിക്കുന്നില്ലെങ്കിലും ജീവിച്ചു പോകാനുള്ളത് ലഭിക്കുമെന്നാണ് കരുതുന്നതെന്ന് നൗഷാദ് പറഞ്ഞു. 

To advertise here,