രാഹുല്‍ ഗാന്ധിക്കെതിരായ അശ്ലീല പരാമര്‍ശത്തില്‍ ജോയ്‌സ് ജോര്‍ജിനെതിരെ സെന്റ് തെരേസാസ് കോളേജിലെ വിദ്യാര്‍ഥിനികള്‍. ജോയ്‌സ് ജോര്‍ജ് എം.പി.യുടെ പരാമര്‍ശം ഈ കാലഘട്ടത്തിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് ചേര്‍ന്നതല്ലെന്ന് വിദ്യാര്‍ഥിനികള്‍ പ്രതികരിച്ചു. 

To advertise here,

വിദ്യാര്‍ഥിനികള്‍ എന്ന തരത്തില്‍ തങ്ങളെ അപമാനിക്കുന്നതാണ് ജോയ്‌സിന്റെ പ്രസ്താവനയെന്നും രാഹുല്‍ ഗാന്ധി പങ്കെടുത്തു എന്നുവെച്ചു കോളേജിലെ പരിപാടിയെ രാഷ്ട്രീയമായി കാണുന്നത് ശരിയല്ല എന്നും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു.